ലഹരി മാഫിയയുടെ വേരറുക്കാൻ 'ഓപ്പറേഷൻ തൂഫാൻ പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി കൂടിക്കാഴ്ച നടത്തും;ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനും വ്യാപനം തടയാനും സംയുക്ത നീക്കത്തിനാണ് ശ്രമം