ലോകായുക്ത ക്യാമ്പ്; ജൂലൈ 23, 24 തീയതികളിൽ കോട്ടയം പിഡബ്ല്യുഡി റസ്റ്റ്ഹൗസ് മിനി കോൺഫറൻസ് ഹാളിൽ ഉപലോകായുക്തയുടെ സിംഗിൾ ബെഞ്ച് സിറ്റിംഗും നടക്കും, പുതിയ പരാതികള്‍ നേരിട്ട് സ്വീകരിക്കും