സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനം..! അടുത്ത മൂന്ന് മണിക്കൂറില്‍ തലസ്ഥാനത്ത് ഓറഞ്ച് അലർട്ട്; മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത