സംസ്ഥാനത്ത് ഇന്നും മഴ തന്നെ..! മധ്യ വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യത; കോട്ടയം, ഇടുക്കി ജില്ലകളില്‍ മുന്നറിയിപ്പ്