സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു, ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി