സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകളും തുറന്നു, ശബരിമല തീർത്ഥാടകർ നദികളില്‍ കുളിക്കാൻ ഇറങ്ങുന്നത് നിരോധിച്ചു