കോട്ടയം ജില്ലയില്‍ പെയ്തത് അതിതീവ്ര മഴ:തീക്കോയിയില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്: തീക്കോയിയില്‍ 277 മി.മീറ്റർ അതിശക്തമായ മഴ പെയ്തിറങ്ങി.