പെയ്തൊഴിയാതെ;ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ; പാലാ മൂന്നാനി, എരുമേലി വലിയ അമ്പലമുറ്റം, മുരിക്കോലി, നടക്കൽ, മുളങ്കയം, പൂഞ്ഞാർ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി;ഇടുക്കിയിൽ ഒരാളെ കാണാതായി