കനത്ത മഴ: ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ, മുട്ടം ചള്ളാവയലിലും അടൂർ മലയിലും പൂഞ്ഞാർ പയ്യനിത്തോട്ടത്തിലും ഉരുൾപൊട്ടലുണ്ടായി, വാഹനങ്ങൾ ഒഴുകി, വീടുകളിൽ വെള്ളംകയറി