കേരളത്തിൽ ഇന്നലെ ഉണ്ടായത് മേഘവിസ്‌ഫോടനം അല്ല; ചെറിയ സമയത്തിനകം അതിതീവ്രമായ മഴ പെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്ന് കേരള കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍