ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്