കനത്ത മഴയിൽ കോട്ടയത്ത് വ്യാപക കൃഷി നാശം; 20 കോടിയുടെ കൃഷിനാശം; ജില്ലയിലെ 1086.21 ഹെക്ടർ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു; 5827 കർഷകരുടെ വിളകൾ നശിച്ചു;ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത് ഏറ്റുമാനൂർ ബ്ലോക്കിൽ