മൂ​ഴി​യാ​ർ ഡാ​മി​ന്റെ ജ​ല​നി​ര​പ്പ് 190 എത്തി ;മൂ​ഴി​യാ​ർ ഡാം ​ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് അധികൃതർ; ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ