കനത്ത മഴയില്‍ പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു; ബിലാസ്പൂര്‍-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; നിരവധി ട്രെയിനുകള്‍ വൈകും