‘നിശബ്ദനായ കാവൽക്കാരൻ, ജാഗ്രതയുള്ള സംരക്ഷകൻ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’; കോൺഗ്രസ് ആസ്ഥാനത്ത് രാഹുൽ ഗാന്ധിയെ ബാറ്റ്മാൻ ആയി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ