'ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റി'; രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഉത്തരവ് ഏകകണ്ഠമായിരുന്നു എന്ന് വിശദീകരണം