ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെയും കച്ചവടങ്ങളുടെയും സമയത്ത് നവംബർ ഒന്നിന് ഡൽഹി രാംലീലാ
മൈതാനത്ത് നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കൂറ്റൻ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടന.
ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി കോൺഗ്രസ് നേതാവ് ബ്രിജേഷ് ഗോയലാണ്
രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും വീണ്ടും കത്തെഴുതിയത്.
നേരത്തെ വ്യാപാരികൾ നൽകിയ നിവേഈോസദനം രാഹുൽ ഗാന്ധി തള്ളിയിരുന്നു.
പ്രക്ഷോഭം നിർത്തിവെക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും,
30 സെക്കൻഡിനുള്ളിൽ റാലി അവസാനിപ്പിക്കാമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
നേരത്തെ വ്യാപാരികൾ നൽകിയ നി നിവേദനം രാഹുൽ ഗാന്ധി തള്ളിയിരുന്നു.