സുരക്ഷ ഏജൻസികളെയും ഭരണനേതൃത്വത്തെയും മൂന്നര മണിക്കൂറോളം മുൾമുനയിലാക്കി ഡൽഹിയിൽ പ്രതിഷേധച്ചൂട്;സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രിയങ്ക ​ഗാന്ധി; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു