പെരുവയിൽ വീടിന് തീപിടിച്ചു; മുറിയിലെ വാൾഫാനിന് ആദ്യം തീപിടിക്കുകയിരുന്നു; ഫാൻ പൊട്ടി വീണതോടെ കിടക്കയിലേയ്ക്കും അലമാരയിലേയ്ക്കും മറ്റ് വസ്തുക്കളിലേയ്ക്കും തീപടർന്നു; ഒഴിവായത് വൻ ദുരന്തം