മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ 30 ഞായറാഴ്ച കോട്ടയം പുതുപ്പള്ളിയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാണ്ടി ഉമ്മന്‍ എം.എല്‍എ