ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായി പി.ടി. ഉഷ ജനറല്‍ അസംബ്ലിയിലേക്ക്; ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെയാണ് ഉഷ ജനറല്‍ അസംബ്ലിയിലേക്ക് എത്തുന്നത്