നവീകരണമെന്ന പേരില്‍ കുത്തിപ്പൊളിച്ച മണർകാട് കവല മുതല്‍ ദേശീയപാതയില്‍ ആറാം മൈല്‍ ഇളപ്പുങ്കല്‍ കവലവരെയുള്ള കെകെ റോഡ് നന്നാക്കാൻ നടപടിയില്ല; നാട്ടുകാർ ദുരിതത്തില്‍