സംസ്ഥാനത്തെ പിഎസ്‍സി നിയമന തട്ടിപ്പ്; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ;പിഎസ്‍സി സെക്രട്ടറിയെ ഗവർണർ വിളിച്ച് വരുത്തി;തട്ടിപ്പിന്റെ വിശദാംശങ്ങൾ സെക്രട്ടറിയോട് ഗവർണർ തേടി