കോട്ടയം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിലേയ്ക്കുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് പി.എസ്.സി. ജില്ലാ ഓഫീസിൽ വച്ച് നടക്കും