സൈനിക ബോർഡിലെ നോൺ ഒഫീഷ്യൽ അംഗങ്ങളാകാൻ സന്നദ്ധരായ കോട്ടയം ജില്ലയിൽ നിന്നുള്ള കര, നാവിക, വ്യോമസേനകളിലെ വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു