ഐഐടി ഖരഗ്‌പൂരിലെ അസിസ്റ്റന്‍റ് പ്രൊഫസർ ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്