കെഎസ്ആർടിസിയിൽ പ്രിയദര്‍ശിനി ബസുകള്‍ക്ക് ഒറ്റനിറമാക്കാൻ നീക്കവുമായി ഗതാഗത വകുപ്പ്; ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സഹായകമാകുമെന്ന് വിലയിരുത്തൽ