ബസ് സർവീസുകൾക്കിടയിൽ നിശ്ചിത ഇടവേളകൾ നടപ്പാക്കുന്നു: നഗരത്തിൽ 5 മിനിട്ടും ഗ്രാമപ്രദേശങ്ങളിൽ 10 മിനിട്ടുമാണ് ഇടവേള: നവംബർ 1 - ന് പുതിയ പദ്ധതിക്ക് തുടക്കം: മത്സരയോട്ടം അവസാനിക്കും.