ഡ്രൈവർമാർ 'മാനിയാക്' (ഭ്രാന്തൻ) അവസ്ഥയില്‍ ബസ് ഓടിക്കുമ്പോള്‍ സാധാരണക്കാരായ പൗരന്മാർ എന്തുചെയ്യണം...? ബസ് ഡ്രൈവർമാരുടെ മരണപ്പാച്ചിലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി