പ്രവാസികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക; മുടങ്ങിക്കിടക്കുന്ന പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക; പ്രവാസി മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു