ഇരുവരുടെയും പരാമർശങ്ങള്‍ മറുപടി അർഹിക്കുന്നതല്ല; മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്തുന്നതില്‍ ആർക്കും വിലക്കില്ല; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസിനെതിരെ നടത്തിയ വിമർശനങ്ങള്‍ക്ക് മറുപടിയുമായി ജി സുകുമാരൻ നായർ