ഇരുട്ടിലാഴ്ന്ന് പൊൻകുന്നം–എരുമേലി റോഡ്; വഴിവിളക്കുകൾ കത്തില്ല; തെരുവുനായ ശല്യവും; ശബരിമല സീസണിൽ തീർത്ഥാടകരടക്കം ആയിരങ്ങൾ യാത്ര ചെയ്യുന്ന വഴി; നടപടി സ്വീകരിക്കാതെ അധികൃതർ