കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(01/11/26) അതിരമ്പുഴ, കുറിച്ചി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗുരുമന്ദിരം, കൊട്ടാരം ടെംപിൾ, വേലംകുളം, കൊച്ചുവേലു, ഷാപ്പുംപാടി ട്രാൻസ്ഫോമറുകളിൽ എച്ച്ടി ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 10.00am മുതൽ 6.00pm വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9മുതൽ 5pm വരെ ഭാഗീകമായി തൂപ്പുറം, പുറത്തേരി, നെടുംതറ, നിറപറ, കടബാടം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.






