ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിൽ നാളെ(01/11/26) മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത ക്രമീകരണങ്ങൾ; നടപടി ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും, വാഹനഗതാഗതം സുഗമമാക്കുന്നതിനും