സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 6.15നും രാത്രി 12.35നും ഇടയിൽ നിയന്ത്രണം വേണ്ടിവന്നേക്കാമെന്ന് കെഎസ്ഇബി