''കരുണാമയനേ, ഓർഡർ തരണേ, അടിയനൊരടി ഇനി വയ്യാ! ഇടവം, മിഥുനം, കർക്കിടമിങ്ങനെ വയസാകുന്നു: വയസാകുന്നു പൊന്നേ മാനേ, ട്രാൻസ്ഫർ ഓർഡർ തരണേ': ഇലക്ഷൻ കാലത്ത് സ്ഥലം മാറ്റിയ പോലീസ് ഉദ്യാഗസ്ഥരെ തിരികെ നിയമിക്കാത്തതിന്റെ അമർഷം പാരഡി ഗാനത്തിലുടെ പോലീസുകാരുടെ വാർട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു.