ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച്‌ മര്‍ദിച്ചു, ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു; വര്‍ക്കലയില്‍ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മര്‍ദ്ദനം, നാല് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡി.വൈ.എസ്.പിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി