മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ അഴിഞ്ഞാട്ടം; 'യാത്രക്കാർക്കും വ്യാപാരികൾക്കും നേരെ ബഹളമുണ്ടാക്കി,ഭീഷണിയുയർത്തി', മണിക്കൂറുകൾ നീണ്ട മൽപ്പിടുത്തത്തിനൊടുവിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു