മുംബൈ: മുംബൈയില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് സംവിധായകൻ ഷകീല്‍ നൂറാനി (72) അറസ്റ്റില്‍.
40 ദിവസമായി ഒളിവിലായിരുന്ന നൂറാനി മഹാബലേശ്വറില്‍ വച്ചാണ് പിടിയിലായത്.
നടിയെ കഴിഞ്ഞ നാലു വർഷമായി നൂറാനി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.






