കാഞ്ഞിരപ്പള്ളിയിൽ 2.205 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ; മഴക്കാലത്ത് മോഷണ ശ്രമങ്ങൾ തടയുന്നതിനായി നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്