തിരുവനന്തപുരം ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി; ശരീരമാസകലം ഇടിച്ചെന്നും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞെന്നും കുടുംബം