കനാലിന് സമീപം തലയില്ലാത്ത മൃതദേഹ ഭാഗങ്ങള്‍ ആണ് ആദ്യം കണ്ടെത്തിയത്: പിന്നീട് തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെടു‌ത്തു: സുഹൃത്തായ യുവതിയെ കഴുത്തറുത്ത് ക്രൂരമായി കൊന്ന കേസില്‍ ഇറച്ചിവെട്ടുകാരൻ അറസ്റ്റില്‍.