എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീര്‍ക്കാം;'മകനാണ് പറയുന്നത്, കഴുത്തിലെ കയറഴിക്ക്";ഇടുക്കിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട് നിന്ന മധ്യവയസ്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊലീസ്