പോലീസ് സ്റ്റേഷനുകൾ ഇനി കൂടുതൽ ജനസൗഹൃദം; മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം;പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും