മദ്യശാലകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു; ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപയില്ല, പദ്ധതി നിർത്തലാക്കി ബെവ്കോ