സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കണ്ണൂര്‍ റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തു