27 വര്‍ഷം മുന്‍പ് ഒരു തിരുവോണ നാളില്‍ ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞ എന്റെ ഇടതു കൈയ്യിലെ പെരുവിരല്‍; ചിലർ എ.ഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്;വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയെന്ന് പി ജയരാജന്‍