`ജനാധിപത്യത്തെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു; ചോദ്യങ്ങളില്‍ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ല'; വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്ന് പിണറായി വിജയൻ