"കിഫ്ബിയെ തകർക്കുക എന്നത് ചരിത്രപരമായ മണ്ടത്തരം; ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരത"; 50 വര്‍ഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാധ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്