മുൻ സർക്കാരിന് പത്ത് വര്‍ഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് ആഭ്യന്തര മന്ത്രി; പിന്നാലെ കണക്കുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ്